Vanitha Samajam 2024

The Vanitha Samajam is an organization for the women of the Malankara Jacobite Syrian Church. This organization was derived to enhance and enlighten the spiritual and social growth of the women of the church.  Mother Mary, mother of our Lord Jesus Christ, is the leading spirit and the light of this organization.

Update: FOOD FESTIVAL 2024

Due to the unfortunate passing of our beloved Bawa: Mor Baselios Thomas I, the Catholicos of India, the planned FOOD FESTIVAL event on November 9th has been cancelled. Instead, we are collecting donations this year for our charity fundraiser. For more details, please contact the Vanithasamajam members.

പെരുന്നാൾ 2024

Food Rest 2023

Food Fest 2023
Quiz Competition 2023
ഇടവകയുടെ പ്രധാന പെരുന്നാൾ 2023
മാർഗം കളി – പെരുന്നാൾ 2023
Onam2023

2nd September (Saturday ) വിശുദ്ധ കുർബാനക്കു ശേഷം ഇടവകയുടെ ഓണം ആഘോഷം നടത്തുവാൻ ആഗ്രഹിക്കുന്നു. അന്നത്തെ സദ്യക്കുള്ള കറികൾ സമാജം അംഗങ്ങൾ ആണ് ഉണ്ടാക്കുന്നത്. സമാജം അംഗങ്ങളുടെ തീരുമാനപ്രകാരം ഓരോ Area അനുസരിച്ചു കൊടുക്കുകയും ചെയ്യുന്നു. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ചുവടെയുണ്ട്. അതാതു Area യിൽപ്പെട്ട ആളുകൾ, താഴെ കൊടുത്തിരിക്കുന്ന ആളുകളെ ബന്ധപ്പെടുക.

എല്ലാവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നു.

Northampton : Anu Bijoy, Jisha Eldhose

Kettering : Bindhu Johnson

Milton Keynes : Sonu Velson, Sheena Anuroop

Daventry : Manju

Midland & Northeast Zone Event

Oct 21 2023, St. George JSOC, Birmingham

മോർത്ത് മറിയം വനിതാ സമാജം Midland & Northeast Zone ആദ്യത്തെ മുഖാമുഖ Programme, 21st October മാസം St. George JSOC, Birmingham ൽ വച്ചു വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു ധ്യാനം, സമാജം അംഗങ്ങളുടെ Bible Quiz മത്സരം എന്നിവ ഉൾപ്പെടുത്തി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. നമ്മുടെ ഇടവകയിൽ നിന്നും കഴിയുന്ന എല്ലാ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങളുടെ ഡ്യൂട്ടി ക്രമീകരിക്കണമേ എന്ന്‌ ഓർമിപ്പിക്കുന്നു.

യു.കെ പാട്രിയർക്കൽ വികാരിയേറ്റ് മൊർത് മറിയം വനിതാ സമാജത്തിന്റെ Official Logo സമാജം പ്രസിഡന്റ്‌ അഭി വന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ ഇന്നലെ Ashford ദേവാലയത്തിൽ വച്ചു പ്രകാശനം ചെയ്തു . Logo പ്രകാശനത്തിന്റെയും, Central കമ്മിറ്റിയുടെ Hand over ന്റെയും ചിത്രങ്ങൾ.


Best wishes to the newly elected Morth Mariam Vanitha Samajam (UK & N Ireland) comittee members for 2023-25.
മോർത് മറിയം വനിതാ സമാജം സെൻട്രൽ കമ്മിറ്റിയുടെ “Trustee” ആയി
Shaiba Shinoy
തിരഞ്ഞെടുക്കപ്പെട്ട വിവരം എല്ലാ അംഗങ്ങളെയും സന്തോഷത്തോടെ അറിയിക്കുന്നു
2018, Vanitha Samajam